Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hall Tickets

നീറ്റ് പുനഃപരീക്ഷ; ഹാ​​​​​ള്‍ടി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ള്‍ ല​​​​​ഭ്യ​​​​​മാ​​​​യി

ന്യൂ​​​​​ഡ​​​​​ല്‍ഹി: അ​​​​​ടു​​​​​ത്ത ഞാ​​​​​യ​​​​​റാ​​​​​ഴ്ച ന​​​​​ട​​​​​ക്കു​​​​​ന്ന നീ​​​​​റ്റ് യു​​​​​ജി-2026 പു​​​​​ന​​​​​ഃപ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഹാ​​​​​ള്‍ടി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ള്‍ റി​​​​​ലീ​​​​​സ് ചെ​​​​​യ്ത​​​​​താ​​​​​യി നാ​​​​​ഷ​​​​​ണ​​​​​ല്‍ ടെ​​​​​സ്റ്റിം​​​​ഗ് ഏ​​​​​ജ​​​​​ന്‍സി.

അ​​​​​പേ​​​​​ക്ഷാ​​​​ന​​​​​മ്പ​​​​​റും ജ​​​​​ന​​​​​ന​​​​​ത്തീ​​​​​യ​​​​​തി​​​​​യും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് neet.nta.nic.in എ​​​​​ന്ന സൈ​​​​​റ്റി​​​​​ല്‍ നി​​​​​ന്ന് ഹാ​​​​​ള്‍ടി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ള്‍ ഡൗ​​​​​ണ്‍ലോ​​​​​ഡ് ചെ​​​​​യ്യാം.

21ന് ​​​​​ഉ​​​​​ച്ച​​​​​യ്ക്ക് ര​​​​​ണ്ടു​​​​​ മു​​​​​ത​​​​​ല്‍ വൈ​​​​​കു​​​​​ന്നേ​​​​​രം 5:15 വ​​​​​രെ​​​​​യാ​​​​​ണ് പ​​​​​രീ​​​​​ക്ഷ. ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ര്‍ ചോ​​​​ർ​​​​ച്ച​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മേ​​​​​യ് മൂ​​​​​ന്നി​​​​​ന് ന​​​​​ട​​​​​ന്ന ആ​​​​​ദ്യ​​​​​പ​​​​​രീ​​​​​ക്ഷ കാ​​​​​ന്‍സ​​​​​ല്‍ ചെ​​​​​യ്തി​​​​രു​​​​ന്നു.

Latest News

Corehub Up